SPECIAL REPORT'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട': കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ്; ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി; ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്ന് ക്ളീമിസ് ബാവ; ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമാകുന്നുമറുനാടൻ മലയാളി ബ്യൂറോ30 July 2025 9:09 PM IST